Wednesday, 12 November 2014

പൂജ്യം

"പൂർണ്ണമദ : പൂർണമിദം പൂർണാത് പൂർണമുദച്യതേ പൂർണസ്യ പൂർണമാദായപൂർണമേവാ ശിഷ്യതേ   !!"


ഇതു പൂർണമാണ് ,അത് പൂർണമാണ്
പൂർണമായത് പൂര്നമായതിനോട് ചേരുമ്പോൾ
അതു ശരിക്കും പൂർണമാകുന്നു
പൂർണമായത് പൂർണ മായത്തിൽ നിന്നെടുത്തു മാറ്റുമ്പോഴും 
പൂർണത നിലനിൽക്കുന്നു ..... 

പൂർണം ആകാശം പോലെ ഒന്നുമില്ലാതതുപോലെ ശൂന്യം 
പക്ഷേ ലോകംമുഴുവനും അതിനുള്ളിലില്ലേ ? അതുകൊണ്ട് അതു ശൂന്യമല്ല
അതുനിറഞ്ഞിരിക്കുന്നു .

എ ഡി 200 കാലത്തെ ബാക്ഷാലി പുരാരേഖകളില് പൂജ്യം ഉപയോഗിച്ചുള്ള ഗണിത ക്രിയകൾ കാണാനാവും  

Thursday, 2 October 2014

വിദ്യാരംഭം

ഹരീ  ശ്രീ ഗണ പതയേ നമ :

സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിദ്ധിർ ഭവതുമേ സദാ