Friday, 4 December 2015

ഗണിതം നിത്യ ജീവിതത്തിൽ .


കുട്ടികൾ ഗണിതം പഠിക്കുമ്പോൾ പലപ്പോഴും പ്രായോഗിക ഉപയോഗം മനസിലാക്കാറില്ല . എന്തിനുവേണ്ടി നാം ഗണിതം പഠിക്കണം ? കുട്ടികൾക്ക്  ഉത്തരം കിട്ടാറില്ല .
കഴിഞ്ഞ രണ്ടു വർഷമായി കുട്ടികൾക്ക് ക്ലാസ്സ്‌ എടുക്കുമ്പോൾ ഒരു ഉദാഹരണം നൽകി. "കടയിൽ പോയി 76.35 രൂപക്ക് വസ്തുക്കൾ വാങ്ങി 100 രൂപ കൊടുത്താൽ എത്ര രൂപ ബാക്കി കിട്ടണം ?"

രണ്ടോ മൂന്നോ മിനിട്ട് കൊണ്ട് കുട്ടികൾ എഴുതി കണ്ടെത്തിയ ഉത്തരം
50 ശതമാനം പോലും ശരി ഉത്തരങ്ങൾ അല്ലായിരുന്നു .
എന്നാൽ ഇതേ കുട്ടികൾക്ക് വേദ ഗണിത രീതി മനസ്സിലായപ്പോൾ ഇത്തരം ചോദ്യങ്ങൾ ക്ക് ഉത്തരം കണ്ടെത്തുവാൻ കുട്ടികൾക്ക് 20 sec മാത്രം മതി.

കുട്ടികളുടെ ആത്മവിശ്വാസവും വർദ്ധിച്ചു .സ്വന്തം ബ്രെയിൻ എത്രമാത്രം കഴിവ് ഉള്ളതാന്നു തിരിച്ചറിയുവാൻ സാധിച്ചു .

കേരളത്തിലെ വിവിധ സ്കൂൾ കുട്ടികളുടെ ഇടയിൽ നടത്തിയ ഈ പരീക്ഷണം നിങ്ങൾക്കും പരീക്ഷിക്കാം .cosmicmaths @ ജിമെയിൽ.കോം .

Friday, 23 January 2015

ബീജഗണിതം, ഭാസ്കരാചാര്യ Bhaskaracharya 's Beejaganitham

Bhaskaracharya 's  Beejaganitham
One’s wealth consists of 5 rubies,8 saphires  , 7 pearls,and cash 90/- and that of another person is 7 rubies ,9 saphires, 6 pearls,and 62 as cash. If their wealth are equal, O , algebraist , good person tell me immediately the cost of each jewel


 ബീജഗണിതം, ഭാസ്കരാചാര്യ
ഒരാളുടെ സമ്പത്ത് 5 റൂബി കളും8
മാണിക്യം ,ഇന്ദ്രനീലം ,മുത്ത്‌ എന്നിവ ഒരാളുടേത്‌ യഥാക്രമം 5,
8,7 എന്നിവയും മറ്റൊരളുടെത് 7,9,6  എന്നീ ക്രമത്തിലാകുന്നു അവർക്ക് 90,ഉം 62 ഉം പണമായും സ്വത്ത്‌ ഉണ്ട് .അവരുടെ സ്വത്ത് തുല്യമെങ്ങിൽ രത്ന മൂല്യം അരിയുമെങ്ങിൽ ഹേ സഖേ ബീജഗണിത സുമതേ വേഗം പറഞ്ഞാലും