യദ്വത് കദംബ പുഷ്പ ഗ്രന്ഥി പ്രചിത സമന്തത കുസു മൈ
ത ദ്വ ദ്വധി സർവ സത്വൈർ ജലജൈ സ്ഥല ജൈ ശ്ച ഭൂഗോള
വിടർന്നു നിൽക്കുന്ന പുഷ്പങ്ങളാൽ കടമ്പിൻ പൂക്കുല നിറഞ്ഞിരിക്കുന്നതുപോലെ ഭൂഗോളം തന്നിൽ വസിക്കുന്ന ജലജങ്ങളും സ്ഥലജങ്ങളും ആയ സകല വിധ ജീവജലങ്ങള ലും നിറഞ്ഞിരിക്കുന്നു .

(Anthocephalus kadamba, Neolamarckia cadamba)
Albert Einsten 100 വർഷങ്ങൾക്കു മുൻപ് മനസിലാക്കിയ ആശയം ഗ്രാവിറ്റി വേവ്സ് ഇപ്പോൾ സ്ഥിതീകരിച്ചിരിക്കുന്നു .
1500 വർഷങ്ങൾക്കു മുൻപ് ഭാരതീയ ഗണിത ജ്യോതി ശാസ്ത്ര കാരനായ ആര്യഭടൻ ആര്യഭടീയത്തിൽ വിവരിക്കുന്ന ഭാഗ മാണ് മുകളിൽ കൊടുത്തിരിക്കുന്നത് .
ഭുമിയുടെ ഉപരിതലത്തിൽ ജീവജാലങ്ങളും മറ്റു വസ്തുക്കളും നില്ക്കുന്നത് എന്നു വിശദമാക്കുന്ന ഭാഗമാണിത് .ഒരു സാധാരണക്കാരന് മനസിലാകുന്ന ഭാഷയിൽ എത്ര മനോഹരമായി ഒരു പുതിയ ശാസ്ത്രീയ സങ്കൽപം ആര്യഭടൻ അവതരിപ്പിച്ചിരിക്കുന്നു .
ഒരു വിദ്യാർഥി ക്ക് ഇത് മനസിലാക്കുവാൻ ഉദാഹരണ സഹിതം ആര്യഭടൻ വിവരിക്കുന്നു .
ഗ്രാവിറ്റി യുടെ ഗണിത ശാസ്ത്ര സുത്രവാക്യം തീർച്ചയായിട്ടും ന്യൂട്ടൺ കണ്ടുപിടിച്ചു .ഗ്രാവിറ്റി എന്ന ആശയം ആര്യഭടനും ബ്രഹ്മഗുപ്തനും മനസിലാക്കിയിരുന്നു എന്നു വളരെ വ്യക്തമാണ് .
പി ദേവരാജ്

No comments:
Post a Comment