Saturday, 3 March 2018

ഭൂഗോളത്തിൻ്റെ ഒാരോ സ്പന്ദനവും കണക്കിലാണെന്ന് കണ്ടെത്തിയത് ചാക്കോമാഷല്ല.!!

🌍 
*ഭൂഗോളത്തിൻ്റെ ഒാരോ സ്പന്ദനവും കണക്കിലാണെന്ന് കണ്ടെത്തിയത് ചാക്കോമാഷല്ല.!!*
അഞ്ചാം നൂറ്റാണ്ടിൻ്റെ അവസാനം തൻ്റെ 23ാംമത്തെ വയസ്സിൽ ആര്യഭടീയം എഴുതിയ ആര്യഭടൻ ആണ് ✒ *പ്രാണേ നൈതി കലാ ഭൂഃ* എന്ന് എഴുതിവച്ചത്.
അതേ, 1500 വർഷമായി ഭാരതീയർക്ക് ഈ വസ്തുത അറിയാമായിരുന്നു.🔥വ്യകതമായ ഗണിതശാസ്ത അറിവുകളാണ് ഭാരതത്തിൻ്റെ ശാസ്ത പാരമ്പര്യത്തിൻ്റെ അടിത്തറ. 
🚀Space Science ലും മറ്റും ഭാരതത്തിൻ്റെ വളർച്ചയുടെ അടിസ്ഥാനവും ഇതുതന്നെയാണു.
''ഭൂഗോളത്തിൻ്റെ സ്പന്ദനം'' പോലും 🖥ഇൻ്റർനെറ്റിലൂടെയാവുന്ന ആധുനിക കാലഘട്ടത്തിൽ ഏറ്റവും അത്യാവശ്യം വേണ്ടകഴിവുകൾ ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ടവയാണ്.
🏢വ്യവസായരംഗത്തേയും,📡സാങ്കേതികരംഗത്തേയും വിദക്തർ ഇത് സാക്ഷ്യപ്പെടുത്തുന്നു. *Nasscom ചെയർമാൻ രാമൻ റേ* യുടെ വാക്കുകൾ ശ്രദ്ധിക്കുക🎙 ''Youth have to improve Math skills ,other wise India cannot stay ahead in the age of Automation & Robotics.''🚹 അതുകൊണ്ടുതന്നെ വളർന്നുവരുന്ന തലമുറയെ👨🏼‍🎓👩🏼‍🎓 ഗണിതശാസ്ത്രത്തിൽ  പ്രാവീണ്യമുള്ളവരാക്കി തീർക്കേണ്ടത് ഓരോ രക്ഷകർത്താവിൻ്റേയും ഉത്തരവാദിത്വമാണ്.🌱🌻🌱

#cosmicmaths

No comments:

Post a Comment