Friday, 10 August 2018

Units and measurement

ഇടുക്കി -ചെറുതോണി ഡാമില്‍ നിന്നും ഇന്നലെ തുറന്നുവിട്ടതിന് ഇരട്ടി വെള്ളം- 100 ക്യൂമെക്സ് വെള്ളം ഇന്ന് തുറന്നുവിടും. News 

cumec is the short form of CUbic Metre per sECond -plural is cumecs.It is the measurement of water flow through natural stream and civil works.Calculated by mean velocity multiplied by cross sectional area.
1 cubic metre per sec (Cumecs ) = 1000 lit/ sec
= 60 kilo lit /min
= 86.4 mega lit / day
1 mega lit = 1 00 00 00 lit.**
അപ്പോള്‍ ഇന്ന് ചെറുതോണി ഡാമില്‍ നിന്നും ഒഴുകുന്നവെള്ളം = 864 00000 lit 

No comments:

Post a Comment