വൈദ്യശാസ്ത്ര രംഗത്തിന്റെ വളര്ച്ചയില് ഗണിതം നല്കുന്ന സംഭാവന ഇമ്മിണി വലുതാണ്.
ശാരീരിക പരിശോധനയ്ക്ക് ഉപയോഗിക്കുന്ന -Computed Tomography Scanner -വല്യ ജാഡയൊന്നുമില്ലാതെ CT Scanner എന്നു പറഞ്ഞാല് വേഗം കാര്യം മനസ്സിലാവും.
ഇതു തന്നെയാണ് നല്ല ഒരു ഉദാഹരണം.
ശാരീരിക പരിശോധനയ്ക്ക് ഉപയോഗിക്കുന്ന -Computed Tomography Scanner -വല്യ ജാഡയൊന്നുമില്ലാതെ CT Scanner എന്നു പറഞ്ഞാല് വേഗം കാര്യം മനസ്സിലാവും.
ഇതു തന്നെയാണ് നല്ല ഒരു ഉദാഹരണം.
X ray ഉപയോഗിച്ചു ശരീര ഭാഗങ്ങളുടെ ഒരു ചിത്രം എടുക്കുന്നതിനുപകരം , സി.ടി സ്ക്കാനര് ഒരു കേന്ദ്രത്തില് നിന്നും ഉള്ള രശ്മികള് ശരീര ഭാഗത്തിന് ചുറ്റും സഞ്ചരിച്ച് നിരവധി ചിത്രങ്ങള് എടുക്കുന്നു.
ഈ ചിത്രങ്ങള് കൃത്യമായി കൂട്ടി ഇണക്കുന്നത് കണക്കിന്റെ കളിയാണ്.
Inverse Radan Transform function ഉപയോഗിച്ചു നിരവധി ചിത്രങ്ങളില് നിന്നും ശരീരഭാഗത്തിന്റ കൃത്യമായ രൂപം MATLAB ന്റെ സഹായത്തോടെ രുപപ്പെടൂത്തുന്നു.

ഇത്തരത്തില് ലഭിക്കുന്ന റിപ്പോര്ട്ടിന്റെ വ്യക്തതയും, കൃത്യതയും ശരിയായ തീരുമാനങ്ങളില് എത്തുന്നതിന് അത്യാവശ്യമാണ്.
കൃത്യതയോടെ ചിത്രങ്ങള് രൂപപ്പെടുത്തുമ്പോള്ഉപയോഗിക്കേണ്ട x ray യുടെ തീവ്രത പ്രധാന ഘടകമാണ്..ഇത്തരത്തില് ഉണ്ടാക്കുന്ന റേഡിയേഷന്മൂലം ശരീരത്തിന് ഉണ്ടാകുന്ന ദോഷങ്ങള് ലഘൂകരിക്കേണ്ടത് അത്യാവശ്യമാണ്.
ഇതിനായി ഗണിത ശാസ്ത്ര സമവാക്യങ്ങള് കൂടുതല്കൃത്യതയോടെ ഉപയോഗിക്കുവാനുള്ള പഠനങ്ങള് ഇപ്പോള്ഏറെ മുന്നേറിയിട്ടുണ്ട്.

സാധാരണ രീതിയില് നെഞ്ചിന്റെ ഒരു X ray യില് ഉണ്ടാക്കുന്ന റേഡിയേഷന് 0.02mSv (milli sieverts) ആണെങ്കില് ഒരു സി.ടി സ്ക്കാനര് 📟 രണ്ടു മുതല് പത്തു mSv റേഡിയേഷനാണ് ഉണ്ടാക്കുന്നത്.
ഇതും Atomic Energy Regulatory Boardന്റെ നിര്ദ്ദേശമാണ്.
വഴി നീളെ കാണുന്ന സ്ക്കാനിംഗ് കേന്ദ്രങ്ങള് ഈ നിലവാരം കൃത്യമായ ഇടവേളകളില് പരിശോധിച്ച് ഉറപ്പുവരുത്തുന്നുണ്ടോ ആവോ?
ഇതും Atomic Energy Regulatory Boardന്റെ നിര്ദ്ദേശമാണ്.
വഴി നീളെ കാണുന്ന സ്ക്കാനിംഗ് കേന്ദ്രങ്ങള് ഈ നിലവാരം കൃത്യമായ ഇടവേളകളില് പരിശോധിച്ച് ഉറപ്പുവരുത്തുന്നുണ്ടോ ആവോ?
കുട്ടികളില് CT സ്ക്കാനര് ഉപയോഗിക്കുമ്പോള് കൂടുതല്ശ്രദ്ധിക്കണം.
മറ്റൊരു വല്യ അപകടമാണ് 📍പല്ലുകളുടെ X ray. പല്ലുകളുടെ X ray എടുക്കുമ്പോള് കഴുത്തില് വേണ്ട സംരക്ഷണം നല്കണം. അല്ലെങ്കില് , 🦷പല്ലുകളുടെ ചികില്സ കഴിഞ്ഞ് 👅 തൊണ്ടയ്ക്ക് ചികില്സ തുടങ്ങാം.!
തീവ്രത കുറഞ്ഞ Xray ഉപയോഗിച്ചു കൂടുതല് കൃത്യമായ രൂപങ്ങള് സൃഷ്ടിക്കുവാന് സാധിക്കുന്ന പുതിയ രീതികള്നടപ്പിലാക്കുകയാണ് കണക്കിന്റെ ലോകം.
ജീവന് രക്ഷാ മാര്ഗ്ഗങ്ങളില് കണക്കിന്റെ കളി ഇമ്മിണി വല്യതാ!
ശാസ്ത്രത്തിന്റെ വളര്ച്ച മനുഷ്യരാശിയുടെ നന്മയ്കാവട്ടെ.
ശാസ്ത്ര ദിനാശംസകള്.
ശാസ്ത്ര ദിനാശംസകള്.

No comments:
Post a Comment